പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഉത്തർപ്രദേശ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പോസ്റ്റഡ് ഓണ്‍: 08 AUG 2026 8:53PM by PIB Thiruvananthpuram

ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്: 
"ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ @myogiadityanath പ്രധാനമന്ത്രി @narendramodi-യുമായി കൂടിക്കാഴ്ച നടത്തി."
@CMOfficeUP

 

-SK-

( റിലീസ് ഐ.ഡി: 2296693) സന്ദര്‍ശക കൗണ്ടര്‍ : 41