ആഭ്യന്തരകാര്യ മന്ത്രാലയം
അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങളെയും ഭൂമിശാസ്ത്രപരമായ സവിശേഷതകളെയും ഔദ്യോഗിക പേരുകൾ നൽകി കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ ചേർന്ന് ഏകീകരിച്ചു; സർവേ ഓഫ് ഇന്ത്യയുടെ അരുണാചൽ പ്രദേശ് ഭൂപടത്തിൽ ഇവയെ ഔദ്യോഗികമായി ഉൾപ്പെടുത്തി
प्रविष्टि तिथि:
07 AUG 2026 5:35PM by PIB Thiruvananthpuram
അരുണാചൽ പ്രദേശ് ഗവൺമെന്റുമായി ആലോചിച്ച് , അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങളെയും ഭൂമിശാസ്ത്രപരമായ സവിശേഷതകളെയും ഔദ്യോഗിക പേരുകൾ നൽകി കേന്ദ്ര ഗവൺമെന്റ് പ്രത്യേകമായി ഏകീകരിച്ചു . സർവേ ഓഫ് ഇന്ത്യയുടെ അരുണാചൽ പ്രദേശ് ഭൂപടത്തിൽ ഇവയെ ഔദ്യോഗികമായി ഉൾപ്പെടുത്തുന്നത്, ഈ പ്രദേശങ്ങളെ കൃത്യമായി തിരിച്ചറിയുന്നതിനും പൊതുജനങ്ങൾക്കിടയിൽ കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിടുന്നു
സർവേ ഓഫ് ഇന്ത്യയുടെ അരുണാചൽ പ്രദേശ് ഭൂപടത്തിൽ തിരിച്ചറിഞ്ഞിട്ടുള്ള 27 സ്ഥലങ്ങളും സവിശേഷതകളും താഴെ പറയുന്നവയാണ്:
|
അരുണാചൽ പ്രദേശ് (27)
|
|
S.No.
|
സ്ഥലത്തിൻ്റെ പേര്
|
സവിശേഷത
|
|
1
|
ലോങ്ജു
|
ഭൂപ്രദേശം
|
|
2
|
മജ
|
ഭൂപ്രദേശം
|
|
3
|
ബിസ
|
ഭൂപ്രദേശം
|
|
4
|
ഡിസോ ലാ
|
ചുരം
|
|
5
|
റിസ ലാ
|
ചുരം
|
|
6
|
പുകുർ ലാ |
ചുരം
|
|
7
|
താഗ് ലാ
|
ചുരം
|
|
8
|
സംഭോ സരോവർ
|
തടാകം
|
|
9
|
ബാര കുന്ദുൻ
|
ഭൂപ്രദേശം
|
|
10
|
ഛോട്ടാ കുന്ദുൻ
|
ഭൂപ്രദേശം
|
|
11
|
ധൻ ബാരി
|
ഭൂപ്രദേശം
|
|
12
|
പ്രിത്നഗർ
|
ഭൂപ്രദേശം
|
|
13
|
ബുദ്ധമന്ദിർ
|
ഭൂപ്രദേശം
|
|
14
|
ജയറാംപൂർ
|
ഭൂപ്രദേശം |
|
15
|
തെരിത്നഗർ
|
ഭൂപ്രദേശം
|
|
16
|
രാംനഗർ
|
ഭൂപ്രദേശം
|
|
17
|
ജസ്വന്ത് ഗഡ്
|
ഭൂപ്രദേശം
|
|
18
|
സാഗർ
|
ഭൂപ്രദേശം
|
|
19
|
പത്മ
|
ഭൂപ്രദേശം
|
|
20
|
ജ്യോതിനഗർ
|
ഭൂപ്രദേശം
|
|
21
|
ബൈശാഖി
|
ഭൂപ്രദേശം |
|
22
|
ഷേർ-ഇ-ഥാപ്പ സ്മാരകം
|
സ്മാരകം
|
|
23
|
ഛോട്ടാ റോപുക്
|
ഭൂപ്രദേശം
|
|
24
|
ബാരാ റോപുക്
|
ഭൂപ്രദേശം
|
|
25
|
ശിവാജി നഗർ
|
ഭൂപ്രദേശം
|
|
26
|
സുൺപുര
|
ഭൂപ്രദേശം
|
|
27
|
കംലാംഗ് നഗർ
|
ഭൂപ്രദേശം
|
അരുണാചൽപ്രദേശിന്റെ ഭൂപടം, കൂടുതൽ സ്ഥലങ്ങൾ/സവിശേഷതകൾ എന്നിവ https://surveyofindia.gov.in/pages/state-maps എന്നതിൽ കാണാം.
***
(रिलीज़ आईडी: 2296348)
आगंतुक पटल : 15