പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആത്മീയ വികാസത്തിന് ഊന്നൽ നൽകുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 05 AUG 2026 12:30PM by PIB Thiruvananthpuram

ആത്മീയ വികാസത്തിന് ഊന്നൽ നൽകുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു:

"आत्मोदयः परज्यानिर्द्वयं नीतिरितीयती।

तदूरीकृत्य कृतिभिर्वाचस्पत्यं प्रतायते ।।" 

ആത്മീയ വികാസം ഒരു വ്യക്തിയിൽ സേവനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും രാഷ്ട്രനിർമ്മാണത്തിന്റെയും മനോഭാവം വളർത്തുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. "ഈ തത്വത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്ന് നമ്മുടെ യുവശക്തി എല്ലാ മേഖലകളിലും രാജ്യത്തെ മുന്നോട്ട് നയിക്കുകയാണ്", ശ്രീ മോദി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി 'X'-ൽ പോസ്റ്റ് ചെയ്തു:

आत्मिक विकास व्यक्ति के भीतर सेवा, समर्पण और राष्ट्र निर्माण की भावना का संचार करता है। इसी से प्रेरित होकर आज हमारी युवा शक्ति देश को हर क्षेत्र में आगे ले जा रही है।

आत्मोदयः परज्यानिर्द्वयं नीतिरितीयती।

तदूरीकृत्य कृतिभिर्वाचस्पत्यं प्रतायते ।।

***

SK


(रिलीज़ आईडी: 2294719) आगंतुक पटल : 13
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Bengali-TR , Assamese , Manipuri , Gujarati , Tamil , Telugu , Kannada