പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഛത്തീസ്ഗഡ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു

പോസ്റ്റഡ് ഓണ്‍: 31 JUL 2026 1:06PM by PIB Thiruvananthpuram

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ശ്രീ വിഷ്ണു ദേവ് സായ് ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു. 

പ്രധാനമന്ത്രിയുടെ ഓഫീസ് 'എക്സ്' (X)-ൽ കുറിച്ചു: 
"ഛത്തീസ്ഗഡ് മുഖ്യമന്ത്രി ശ്രീ @vishnudsai ഇന്ന് പ്രധാനമന്ത്രി @narendramodi-യെ സന്ദർശിച്ചു. @ChhattisgarhCMO"

***

NK


( റിലീസ് ഐ.ഡി: 2292277) സന്ദര്‍ശക കൗണ്ടര്‍ : 26