ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ജൂലൈ 22ന് കോയമ്പത്തൂരും തിരുപ്പൂരും സന്ദർശിക്കും
प्रविष्टि तिथि:
21 JUL 2026 4:14PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ 2026 ജൂലൈ 22ന് കോയമ്പത്തൂരും തിരുപ്പൂരും സന്ദർശിക്കും.
സന്ദർശന വേളയിൽ, കോയമ്പത്തൂരിലെ ജികെഎൻഎം കോളേജ് ഓഫ് നഴ്‌സിംഗിന്റെ ഉദ്ഘാടനത്തിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയായി പങ്കെടുക്കും. തിരുപ്പൂരിലെ അവിനാശിയിലുള്ള അവിനാശി ലിംഗേശ്വരർ ശിവക്ഷേത്രവും അദ്ദേഹം സന്ദർശിക്കും.
*****
(रिलीज़ आईडी: 2287110)
आगंतुक पटल : 8