ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ജയ്പൂരിൽ 'വിധായി ഗൗരവ് യാത്ര'യുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കും

പോസ്റ്റഡ് ഓണ്‍: 14 JUL 2026 2:39PM by PIB Thiruvananthpuram

ഉപരാഷ്ട്രപതി ശ്രീ. സി. പി. രാധാകൃഷ്ണൻ 2026 ജൂലൈ 15-ന് രാജസ്ഥാനിലെ ജയ്പൂർ സന്ദർശിക്കും.

സന്ദർശന വേളയിൽ, രാജസ്ഥാൻ നിയമസഭയുടെ 75-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'വിധായി ഗൗരവ് യാത്ര: നിലവിലെയും, മുൻ അംഗങ്ങളുടെയും സമ്മേളന'ത്തിൻ്റെ   സമാപന ചടങ്ങിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയായി പങ്കെടുക്കും.

***

 


( റിലീസ് ഐ.ഡി: 2284618) സന്ദര്‍ശക കൗണ്ടര്‍ : 24
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Punjabi , Gujarati , Tamil