പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ റാം വിലാസ് പാസ്വാൻ ജിക്ക് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
05 JUL 2026 12:09PM by PIB Thiruvananthpuram
മുൻ കേന്ദ്രമന്ത്രി ശ്രീ റാം വിലാസ് പാസ്വാൻ ജിയുടെ ജന്മവാർഷിക ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു. "സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരും ദുർബലരുമായ വിഭാഗങ്ങളുടെ ഉന്നമനത്തിനായി അദ്ദേഹം വിലയേറിയ സംഭാവനകൾ നൽകി. പൊതുസേവനത്തോടും രാഷ്ട്രസേവനത്തോടുമുള്ള സമർപ്പണത്തിന്റെ പേരിൽ അദ്ദേഹം എപ്പോഴും സ്മരിക്കപ്പെടും," ശ്രീ മോദി പ്രസ്താവിച്ചു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
पूर्व केंद्रीय मंत्री रामविलास पासवान जी की जयंती पर उन्हें मेरी भावभीनी श्रद्धांजलि। समाज के वंचित और कमजोर वर्गों के उत्थान के लिए उन्होंने अहम योगदान दिया। जनसेवा और राष्ट्रसेवा के प्रति अपने समर्पण भाव के लिए वे हमेशा याद किए जाएंगे।
-NK-
(रिलीज़ आईडी: 2281216)
आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Tamil
,
Telugu