പ്രധാനമന്ത്രിയുടെ ഓഫീസ്
പുണ്യ ശ്രീ അമർനാഥ് യാത്രയുടെ ആരംഭത്തിൽ എല്ലാ ശിവഭക്തരെയും ആശംസിച്ചുകൊണ്ട് പ്രധാനമന്ത്രി സംസ്‌കൃത സുഭാഷിതം പങ്കുവെച്ചു.
प्रविष्टि तिथि:
03 JUL 2026 3:56PM by PIB Thiruvananthpuram
ഇന്ന് മുതൽ പുണ്യ ശ്രീ അമർനാഥ് യാത്ര ആരംഭിക്കുന്ന വേളയിൽ എല്ലാ ശിവഭക്തരെയും ആശംസിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു സംസ്‌കൃത സുഭാഷിതം പങ്കിട്ടു:
“वाग्बुद्धिचित्तकरणैश्च तपोभिरुग्रैः
शक्यं समाकलयितुं न यदीयरूपम्।
तं भक्तिभावसुलभं शरणं नतानां
नित्यं भजाम्यऽमरनाथमहं दयालुम्॥"
സുഭാഷിതം പറയുന്നു, "വാക്കുകൾക്കോ, ബുദ്ധിക്കോ, മനസ്സിനോ, ഇന്ദ്രിയങ്ങൾക്കോ, അല്ലെങ്കിൽ കഠിനമായ തപസ്സിലൂടെയോ പോലും പൊരുൾ മനസ്സിലാക്കാൻ സാധിക്കാത്ത, എന്നാൽ ഭക്തിയിലൂടെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന, തന്റെ മുന്നിൽ ശിരസ്സ് നമിക്കുന്നവർക്ക് അഭയസ്ഥാനവുമായ കാരുണ്യമയനായ അമർനാഥ് ഭഗവാനെ ഞാൻ ദിവസവും ആരാധിക്കുന്നു."
പ്രധാനമന്ത്രി X-ൽ കുറിച്ചു;
समस्त शिवभक्तों को पावन-पुनीत श्री अमरनाथ यात्रा के शुभारंभ की अनंत शुभकामनाएं! बाबा बर्फानी के दिव्य दर्शन की यह यात्रा आप सभी के जीवन में सुख-समृद्धि, सौभाग्य और उत्तम स्वास्थ्य लेकर आए।
जय बाबा बर्फानी!
वाग्बुद्धिचित्तकरणैश्च तपोभिरुग्रैः
शक्यं समाकलयितुं न यदीयरूपम्।
तं भक्तिभावसुलभं शरणं नतानां
नित्यं भजाम्यऽमरनाथमहं दयालुम्॥
***
NK
(रिलीज़ आईडी: 2280766)
आगंतुक पटल : 9