പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പരമമായ ലക്ഷ്യം കൈവരിക്കുന്നതിന് അച്ചടക്കത്തിനും മനസ്സിനുമേലുള്ള നിയന്ത്രണത്തിനും ഊന്നൽ നൽകുന്ന സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു

प्रविष्टि तिथि: 01 JUL 2026 12:13PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു സംസ്‌കൃത സുഭാഷിതം പങ്കുവെച്ചു:

“विज्ञानसारथिर्यस्तु मनःप्रग्रहवान्नरः।

सोऽध्वनः पारमाप्नोति तद्विष्णोः परमं पदम्॥"

വിവേചന ബുദ്ധി ജാഗ്രതയുള്ളതും ശാസ്ത്രീയവുമായ ഒരു തേരാളിയെ പോലെ പ്രവർത്തിക്കുകയും മനസ്സ് അച്ചടക്കമുള്ളതും നിയന്ത്രണവിധേയവുമായിരിക്കുകയും ചെയ്യുന്ന ഒരു വ്യക്തി പരമമായ ലക്ഷ്യത്തിലെത്താൻ ജീവിതപാതയിലെ സങ്കീർണ്ണതകൾക്കപ്പുറത്തേക്ക് സഞ്ചരിക്കുന്നുവെന്ന് ഈ സുഭാഷിതം ഊന്നിപ്പറയുന്നു.

ഡിജിറ്റൽ ഇന്ത്യയുടെ 11 വർഷത്തെ വിജയം ഇന്ത്യയ്ക്ക് ലോകമെമ്പാടും ഒരു പുതിയ വ്യക്തിത്വം നൽകിയതായും ശ്രീ മോദി അഭിപ്രായപ്പെട്ടു. നവീനാശയവും സാങ്കേതികവിദ്യയും നെഞ്ചേറ്റിക്കൊണ്ട് രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനുള്ള ജനങ്ങളുടെ ദൃഢനിശ്ചയമാണ് ഇത് വെളിപ്പെടുത്തുന്നത്.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

डिजिटल इंडिया के 11 वर्षों की सफलता से भारतवर्ष को दुनियाभर में एक नई पहचान मिली है। इससे इनोवेशन और टेक्नोलॉजी को अपनाकर देश को नई ऊंचाइयों पर ले जाने की देशवासियों की संकल्पशक्ति का पता चलता है। 

विज्ञानसारथिर्यस्तु मनःप्रग्रहवान्नरः।

सोऽध्वनः पारमाप्नोति तद्विष्णोः परमं पदम्॥

#11YearsOfDigitalIndia

***

NK


(रिलीज़ आईडी: 2279764) आगंतुक पटल : 15
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada