പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്തിലെ വഡോദര ഗ്രാമത്തിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി
പോസ്റ്റഡ് ഓണ്‍:
17 JUN 2026 4:31PM by PIB Thiruvananthpuram
ഗുജറാത്തിലെ വഡോദര ഗ്രാമത്തിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.
പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പ്രാർത്ഥിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ഒരു എക്സ് പോസ്റ്റിൽ പറഞ്ഞു;
“ഗുജറാത്തിലെ വഡോദര ഗ്രാമത്തിലുണ്ടായ അപകടത്തിൽ ജീവനുകൾ പൊലിഞ്ഞ വിവരം അറിഞ്ഞതിൽ ഏറെ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കൊപ്പമാണ് എന്റെ ചിന്തകൾ. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ: പ്രധാനമന്ത്രി നരേന്ദ്ര മോദി”
***
SK
( റിലീസ് ഐ.ഡി: 2274068)
സന്ദര്‍ശക കൗണ്ടര്‍ : 28
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada