പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി രാജസ്ഥാൻ മുഖ്യമന്ത്രി
പോസ്റ്റഡ് ഓണ്‍:
01 JUN 2026 6:52PM by PIB Thiruvananthpuram
രാജസ്ഥാൻ മുഖ്യമന്ത്രി ശ്രീ ഭജൻലാൽ ശർമ്മ ഇന്ന് ന്യൂഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു:
"രാജസ്ഥാൻ മുഖ്യമന്ത്രി ശ്രീ @BhajanlalBjp പ്രധാനമന്ത്രി @narendramodi യുമായി കൂടിക്കാഴ്ച നടത്തി.
@RajCMO"
SK
****
( റിലീസ് ഐ.ഡി: 2267672)
സന്ദര്‍ശക കൗണ്ടര്‍ : 65
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada