ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാർഷികത്തിൽ ഉപരാഷ്ട്രപതി ആദരാഞ്ജലികൾ അർപ്പിച്ചു

പോസ്റ്റഡ് ഓണ്‍: 21 MAY 2026 11:37AM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഇന്ന് മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിയുടെ ചരമവാർഷികത്തിൽ ഉപരാഷ്ട്രപതി ഭവനിൽ പുഷ്പാർച്ചന നടത്തി.

തന്റെ സന്ദേശത്തിൽ, പൊതുജീവിതത്തിന് ശ്രീ രാജീവ് ഗാന്ധി നൽകിയ സംഭാവനകളും രാഷ്ട്രസേവനത്തിനായുള്ള അദ്ദേഹത്തിന്റെ ത്യാഗങ്ങളും ഇന്നും  ആദരവോടെയും നന്ദിയോടെയും ഓർമ്മിക്കപ്പെടുന്നുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
 
*****

( റിലീസ് ഐ.ഡി: 2263605) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Bengali , Gujarati , Tamil