പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുരുവിനെ അർപ്പണബോധത്തോടെ സേവിക്കുന്നതിലൂടെ മാത്രമേ അറിവ് നേടാൻ കഴിയൂവെന്ന് ഊന്നിപ്പറയുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
12 MAY 2026 2:21PM by PIB Thiruvananthpuram
ഗുരുവിനെ അർപ്പണബോധത്തോടെ സേവിക്കുന്നതിലൂടെ മാത്രമേ അറിവ് നേടാൻ കഴിയൂവെന്ന് വ്യക്തമാക്കുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
പ്രധാനമന്ത്രി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു-
"यथा खात्वा खनित्रेण भूतले वारि विन्दति।
तथा गुरुगतां विद्यां शुश्रूषुरधिगच्छति॥"
കഠിനാധ്വാനത്തോടും ക്ഷമയോടും കൂടി ഭൂമിയിലേക്ക് ആഴ്ന്നിറങ്ങി ജലം ശേഖരിക്കുന്നതുപോലെ വിശ്വാസം, സമർപ്പണം, അച്ചടക്കം, ആത്മാർത്ഥത എന്നിവയോടെ ഗുരുവിനെ സേവിക്കുന്നതിലൂടെ മാത്രമേ അറിവ് നേടാൻ കഴിയൂവെന്നാണ് ഈ സുഭാഷിതം അർത്ഥമാക്കുന്നത്.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"यथा खात्वा खनित्रेण भूतले वारि विन्दति।
तथा गुरुगतां विद्यां शुश्रूषुरधिगच्छति॥"
***
SK
(रिलीज़ आईडी: 2260206)
आगंतुक पटल : 45
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada