പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മഹാരാഷ്ട്ര ദിനത്തിൽ മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 01 MAY 2026 9:14AM by PIB Thiruvananthpuram

മഹാരാഷ്ട്ര ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് തന്റെ ആശംസകൾ നേർന്നു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:  

"മഹാരാഷ്ട്ര ദിനത്തിൽ എന്റെ മഹാരാഷ്ട്രയിലെ സഹോദരീസഹോദരന്മാർക്ക് ആശംസകൾ. സാമൂഹിക ഉണർവ്, സാംസ്കാരിക സമ്പന്നത, വിവിധ മേഖലകളിലെ നേതൃത്വം എന്നിവയുടെ ദീർഘമായ ചരിത്രം മഹാരാഷ്ട്രയ്ക്കുണ്ട്. സാഹിത്യം, നാടകം, സംഗീതം, സിനിമ മുതൽ വ്യവസായം, വിദ്യാഭ്യാസം, ശാസ്ത്രം, പൊതുസേവനം വരെ ഇന്ത്യയുടെ വളർച്ചയിൽ ഈ സംസ്ഥാനം മായാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. മഹാരാഷ്ട്രയുടെ തുടർച്ചയായ വികസനത്തിനും അവിടുത്തെ ഉത്തമരായ ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു."


"महाराष्ट्र दिनानिमित्त महाराष्ट्रातील माझ्या सर्व बंधू-भगिनींना हार्दिक शुभेच्छा. सामाजिक प्रबोधन, समृद्ध सांस्कृतिक परंपरा आणि विविध क्षेत्रांतील नेतृत्वाचा महाराष्ट्राला प्रदीर्घ गौरवशाली इतिहास लाभला आहे. साहित्य, नाट्य, संगीत, चित्रपट ते उद्योग, शिक्षण, विज्ञान आणि सार्वजनिक सेवा याद्वारे राज्याने भारताच्या प्रगतीत मोलाचे योगदान दिले आहे. महाराष्ट्राच्या निरंतर विकासासाठी आणि येथील महान जनतेच्या कल्याणासाठी मी प्रार्थना करतो."

***

SK


( റിലീസ് ഐ.ഡി: 2257723) സന്ദര്‍ശക കൗണ്ടര്‍ : 6