പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഉത്തർപ്രദേശിലെ വാരണാസിയിൽ നടന്ന മഹിളാ സമ്മേളനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

പോസ്റ്റഡ് ഓണ്‍: 28 APR 2026 9:41PM by PIB Thiruvananthpuram

സ്ത്രീശാക്തീകരണത്തോടുള്ള ​ഗവൺമെന്റിന്റെ അചഞ്ചലമായ പ്രതിബദ്ധത, നാരീശക്തിയുടെ പ്രചോദനാത്മകമായ പങ്കാളിത്തം, കാശിയുടെ തുടർച്ചയായ വികസനം എന്നിവ ഊന്നിപ്പറഞ്ഞുകൊണ്ട് വാരണാസിയിൽ നടന്ന മഹിളാ സമ്മേളനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

എക്സിൽ തുടർച്ചയായി പങ്കുവെച്ച പോസ്റ്റുകളിൽ പ്രധാനമന്ത്രി എഴുതി:

"हमारी सरकार की नीतियों के केंद्र में बहनों-बेटियों को रखा गया है। काशी में महिला सम्मेलन का अवसर भी नारीशक्ति के वंदन और विकास का उत्सव है।"

"उत्तर प्रदेश में बनास डेयरी से जुड़ी लाखों बहनें बहुत ही शानदार काम कर रही हैं। आज इन बहनों को सीधे उनके बैंक खातों में बोनस मिले हैं। मैं इन सभी बहनों को बहुत-बहुत बधाई देता हूं।"

"देश की बहनें-बेटियां महिला आरक्षण पर ब्रेक लगाने वाले परिवारवादी और तुष्टिकरण में डूबे दलों की कुटिल मंशा को पहचान गई हैं। असम, केरलम, पुडुचेरी, बंगाल और तमिलनाडु में रिकॉर्ड मतदान इन्हें सजा देने के लिए ही है।"

"कनेक्टिविटी हो, हेल्थकेयर इकोसिस्टम हो या फिर काशी की विरासत का संरक्षण, यहां के लोगों का जीवन आसान बनाने के लिए हम कोई कोर-कसर नहीं छोड़ रहे हैं।"

***

SK


( റിലീസ് ഐ.ഡി: 2256440) സന്ദര്‍ശക കൗണ്ടര്‍ : 10