പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

'മൻ കി ബാത്തിന്റെ' 132-ാം എപ്പിസോഡിലെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു

പോസ്റ്റഡ് ഓണ്‍: 29 MAR 2026 3:03PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 'മൻ കി ബാത്തിന്റെ' 132-ാം എപ്പിസോഡിലെ തന്റെ പ്രസംഗത്തിന്റെ പ്രധാന ഭാഗങ്ങൾ പങ്കുവെച്ചു.


പ്രധാനമന്ത്രി 'എക്സ്' ൽ പങ്കുവച്ച കുറിപ്പുകൾ : 

“140 करोड़ देशवासियों के सामर्थ्य से भारत मौजूदा युद्ध से पैदा हुए वैश्विक संकट का डटकर मुकाबला कर रहा है। मुझे पूरा विश्वास है कि एकजुट रहकर हम पहले की तरह ही इस कठिन चुनौती से पूरी तरह बाहर निकल आएंगे।

#MannKiBaat”

“आज हर तरफ योग के प्रति बढ़ते आकर्षण को देखना बहुत सुखद है। फिटनेस को लेकर देशवासियों से एक बार फिर मेरा यह आग्रह…

#MannKiBaat”


“देश के कोने-कोने में पीएम सूर्य घर मुफ्त बिजली योजना का लाभ जिस तरह लोग उठा रहे हैं, वह बहुत उत्साहित करने वाला है। गुजरात और उत्तर प्रदेश से लेकर राजस्थान और त्रिपुरा तक के उदाहरण बताते हैं कि इससे आय बढ़ने के साथ ही लोगों का जीवन और आसान बन रहा है।

#MannKiBaat”


“त्रिपुरा से लेकर छत्तीसगढ़ और तेलंगाना तक जल संरक्षण के प्रयास हर किसी के लिए मिसाल बने हैं। जनभागीदारी के इन अभियानों से ना केवल पानी की समस्या दूर हुई है, बल्कि बीमारियां भी कम हो रही हैं।

#MannKiBaat”

"നിങ്ങൾക്ക് സംസ്‌കാരത്തോടും പുരാതന കൈയെഴുത്തുപ്രതികളോടും താല്പര്യമുണ്ടെങ്കിൽ, 'ജ്ഞാൻ ഭാരതം സർവേയിൽ' നിങ്ങൾ തീർച്ചയായും പങ്കുചേരണം. അരുണാചൽ പ്രദേശ്, ലേ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഈ ദിശയിലുള്ള പ്രവർത്തനങ്ങളെ എടുത്തുപറയുന്നു.
#MannKiBaat"


"മൈ ഭാരത് (MY Bharat) ടീമിന്റെ മികച്ചൊരു പരിശ്രമമാണ് 'ബജറ്റ് ക്വസ്റ്റ്' . നമ്മുടെ യുവശക്തി രചിച്ച ചില പ്രബന്ധങ്ങൾ രാഷ്ട്രനിർമ്മാണത്തോടുള്ള അവരുടെ അഭിനിവേശം വെളിപ്പെടുത്തുന്നവയാണ്.
#MannKiBaat"


"രഞ്ജി ട്രോഫിയിലെ ചരിത്രപരമായ വിജയത്തിൽ ജമ്മു കശ്മീർ ടീമിനെ ഓർത്ത് ഇന്ത്യ അഭിമാനിക്കുന്നു. ഇത് ജമ്മു കശ്മീരിൽ വളരെ നല്ല ചലനങ്ങൾ സൃഷ്ടിക്കുമെന്നും കായികരംഗത്തേക്ക് കടന്നുവരാൻ മറ്റുപലർക്കും പ്രചോദനമാകുമെന്നും ഞാൻ കരുതുന്നു.
#MannKiBaat"

"ശാസ്ത്രത്തെ സാധാരണക്കാരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന 'അന്വേഷണ' (Anveshana) എന്ന സംരംഭത്തെ ഇന്നത്തെ 'മൻ കി ബാത്തി'ൽ അഭിനന്ദിച്ചു.
@PrayogaIER"

"പാരമ്പര്യങ്ങളെ എങ്ങനെ സംരക്ഷിക്കാമെന്നും അതേസമയം തന്നെ സമീപനത്തിൽ എങ്ങനെ ആധുനികരാകാമെന്നും നാഗാ സമൂഹം കാണിച്ചുതരുന്നു .
#MannKiBaat"

"നമ്മുടെ മത്സ്യത്തൊഴിലാളികളെ ഓർത്ത് ഇന്ത്യ അഭിമാനിക്കുന്നു! ഒഡീഷ, ലക്ഷദ്വീപ്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള പ്രവർത്തനങ്ങൾ ഈ മേഖല എങ്ങനെ 'സ്വയംപര്യാപ്ത ഇന്ത്യയ്ക്ക്'  സംഭാവന നൽകുന്നു എന്ന് വ്യക്തമാക്കുന്നു.
#MannKiBaat"

"ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്നും നാഗാലാൻഡിൽ നിന്നുമുള്ള ഈ പരിശ്രമങ്ങൾ, പ്രകൃതി സംരക്ഷണം എങ്ങനെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്ന് എടുത്തുകാണിക്കുന്നു.
#MannKiBaat"

***

NK


( റിലീസ് ഐ.ഡി: 2246900) സന്ദര്‍ശക കൗണ്ടര്‍ : 7