പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡൽഹി ലഫ്റ്റനന്റ് ഗവർണർ 

प्रविष्टि तिथि: 20 MAR 2026 1:23PM by PIB Thiruvananthpuram

ഡൽഹി ലഫ്റ്റനന്റ് ഗവർണർ ശ്രീ തരൺജിത് സിംഗ് സന്ധു ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"ഡൽഹി ലഫ്റ്റനന്റ് ഗവർണർ ശ്രീ @SandhuTaranjitS പ്രധാനമന്ത്രി @narendramodi-യുമായി കൂടിക്കാഴ്ച നടത്തി."

***

SK

(रिलीज़ आईडी: 2245807) आगंतुक पटल : 44
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Manipuri , Bengali , Bengali-TR , Assamese , Punjabi , Gujarati , Odia , Telugu , Kannada