പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മാ അംബയെ ആരാധിക്കുന്നതിന്റെ ദിവ്യ പരിവേഷത്തെയും ആത്മീയ ആനന്ദത്തെയും ചിന്താവിഷയമാക്കി പ്രധാനമന്ത്രി 

പോസ്റ്റഡ് ഓണ്‍: 23 MAR 2026 8:50AM by PIB Thiruvananthpuram

ആദിപരാശക്തിയെ ആരാധിക്കുന്നതിലൂടെ ലഭിക്കുന്ന പരിപൂർണ്ണ സമാധാനത്തെയും കരുത്തിനെയും ഊന്നിപ്പറഞ്ഞുകൊണ്ട്, നവരാത്രിയുടെ ആത്മീയ സത്തയെക്കുറിച്ചുള്ള ചിന്തകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. ദേവിക്കായുള്ള ഭക്തിനിർഭരമായ ഒരു സ്തുതിഗീതവും ശ്രീ മോദി പങ്കുവെച്ചു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

 

***

SK

( റിലീസ് ഐ.ഡി: 2245774) സന്ദര്‍ശക കൗണ്ടര്‍ : 9