പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീ ഗോവിന്ദ്ഭായ് പർമാറിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

പോസ്റ്റഡ് ഓണ്‍: 07 MAR 2026 9:45AM by PIB Thiruvananthpuram

ഗുജറാത്ത് നിയമസഭാംഗം ശ്രീ ഗോവിന്ദ്ഭായ് പർമാറിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.

എക്സിലെ പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു ;

ગુજરાત વિધાનસભાના સભ્ય શ્રી ગોવિંદભાઈ પરમારના અવસાનના સમાચારથી દુઃખ થયું. સમાજલક્ષી કાર્યો પ્રત્યે તેઓ હંમેશાં તત્પર અને સમર્પિત રહ્યા હતા.

સદ્ગતના આત્માની શાંતિ માટે પ્રાર્થના તથા શોકગ્રસ્ત પરિવારને હાર્દિક સાંત્વના…

ૐ શાંતિ…!!

— Narendra Modi (@narendramodi) March 7, 2026

 

****

NK


( റിലീസ് ഐ.ഡി: 2236246) സന്ദര്‍ശക കൗണ്ടര്‍ : 40