രാഷ്ട്രപതിയുടെ കാര്യാലയം
ഫെബ്രുവരി 18 ന് വിശാഖപട്ടണത്ത് നടക്കുന്ന അന്താരാഷ്ട്ര കപ്പൽ വ്യൂഹ പരേഡിന് രാഷ്ട്രപതി സാക്ഷ്യം വഹിക്കും
പോസ്റ്റഡ് ഓണ്‍:
16 FEB 2026 6:36PM by PIB Thiruvananthpuram
2025 ഫെബ്രുവരി 17, 18 തീയതികളിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ആന്ധ്രാപ്രദേശ് (വിശാഖപട്ടണം) സന്ദർശിക്കും.
ഫെബ്രുവരി 18 ന് വിശാഖപട്ടണത്ത് നടക്കുന്ന അന്താരാഷ്ട്ര കപ്പൽ വ്യൂഹ പരേഡിന് രാഷ്ട്രപതി സാക്ഷ്യം വഹിക്കും.
****
( റിലീസ് ഐ.ഡി: 2228840)
സന്ദര്‍ശക കൗണ്ടര്‍ : 7