ഉപരാഷ്ട്രപതിയുടെ കാര്യാലയം
രാജസ്ഥാനിലെ ഭിവാഡിയില്‍ അഗ്‌നിബാധ മൂലമുണ്ടായ ജീവഹാനിയില്‍ ഉപരാഷ്ട്രപതി അഗാധ ദുഃഖം രേഖപ്പെടുത്തി.
പോസ്റ്റഡ് ഓണ്‍:
16 FEB 2026 2:04PM by PIB Thiruvananthpuram
രാജസ്ഥാനിലെ ഭിവാഡിയില്‍ അഗ്‌നിബാധ മൂലമുണ്ടായ ജീവഹാനിയില്‍ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണന്‍ ഇന്ന് അഗാധമായ ദുഃഖം രേഖപ്പെടുത്തി.
സംഭവത്തില്‍ താന്‍ അതീവ ദുഃഖിതനാണെന്ന് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച സന്ദേശത്തില്‍ ഉപരാഷ്ട്രപതി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു.
*****
( റിലീസ് ഐ.ഡി: 2228818)
സന്ദര്‍ശക കൗണ്ടര്‍ : 7