രാഷ്ട്രപതിയുടെ കാര്യാലയം
ഡോ. സാക്കിർ ഹുസൈൻ്റെ ജന്മവാർഷിക ദിനത്തിൽ രാഷ്ട്രപതി പുഷ്പാഞ്ജലി അർപ്പിച്ചു
प्रविष्टि तिथि:
08 FEB 2026 3:05PM by PIB Thiruvananthpuram
ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ. സാക്കിർ ഹുസൈൻ്റെ ജന്മവാർഷികമായ ഇന്ന് (ഫെബ്രുവരി 8, 2026) രാഷ്ട്രപതി ഭവനിൽ, രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു അദ്ദേഹത്തിന് പുഷ്പാഞ്ജലി അർപ്പിച്ചു.

****
(रिलीज़ आईडी: 2225132)
आगंतुक पटल : 65