രാഷ്ട്രപതിയുടെ കാര്യാലയം
നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മവാർഷിക ദിനത്തിൽ രാഷ്ട്രപതി അദ്ദേഹത്തിന് പുഷ്പാഞ്ജലി അർപ്പിച്ചു
പോസ്റ്റഡ് ഓണ്‍: 23 JAN 2026 12:19PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ ജന്മവാർഷിക ദിനമായ പരാക്രം ദിവസിൽ ഇന്ന് (ജനുവരി 23, 2026) രാഷ്ട്രപതി ഭവനിൽ അദ്ദേഹത്തിന് പുഷ്പാഞ്ജലി അർപ്പിച്ചു.
SKY
***
( റിലീസ് ഐ.ഡി: 2217618)
സന്ദര്‍ശക കൗണ്ടര്‍ : 78
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada