ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ 2026 ജനുവരി 21-ന് കർണാടക സന്ദർശിക്കും

प्रविष्टि तिथि: 20 JAN 2026 5:08PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ 2026 ജനുവരി 21-ന് കർണാടകയിൽ സന്ദർശനം നടത്തും.

സന്ദർശന വേളയിൽ, തുമകൂരുവിലെ ശ്രീ സിദ്ധഗംഗ മഠത്തിൽ നടക്കുന്ന ശ്രീ ശിവകുമാര മഹാസ്വാമികളുടെ ഏഴാമത് അനുസ്മരണ ദിനത്തിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയായി പങ്കെടുക്കും.

ഉച്ചയ്ക്ക് ശേഷം, ബെംഗളൂരുവിലെ സി.എം.ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ രജത ജൂബിലി ആഘോഷങ്ങളിലും അദ്ദേഹം പങ്കെടുക്കും
 
***

(रिलीज़ आईडी: 2216617) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Tamil , Kannada