പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി എല്ലാവർക്കും ലോഹ്രി ആശംസകൾ നേർന്നു
प्रविष्टि तिथि:
13 JAN 2026 5:53PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എല്ലാവർക്കും ലോഹ്രി ആശംസകൾ നേർന്നു.
എക്‌സിലെ വിവിധ പോസ്റ്റുകളിൽ ശ്രീ മോദി കുറിച്ചു:
"എല്ലാവർക്കും സന്തോഷകരമായ ലോഹ്രി ആശംസിക്കുന്നു!"
“ਸਭ ਨੂੰ ਲੋਹੜੀ ਦੀਆਂ ਬਹੁਤ-ਬਹੁਤ ਮੁਬਾਰਕਾਂ!”
**
-NK-
(रिलीज़ आईडी: 2214223)
आगंतुक पटल : 4