പ്രധാനമന്ത്രിയുടെ ഓഫീസ്
സാമൂഹിക ക്ഷേമം നടപ്പാക്കുന്നതിൽ ധാർമിക ചിന്തകളുടെ ശക്തിയെക്കുറിച്ച് സുഭാഷിതത്തിലൂടെ വിവരിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
31 DEC 2025 9:06AM by PIB Thiruvananthpuram
സമൂഹത്തിന്റെ ക്ഷേമം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ധാർമിക ചിന്തകൾക്കുള്ള പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിശദമാക്കി.
മഹത്തായ ഉദ്ദേശ്യങ്ങളും ക്രിയാത്മകമായ ദൃഢനിശ്ചയവും വളർത്തിയെടുക്കുന്നത് എല്ലാ ശ്രമങ്ങളുടെയും പൂർത്തീകരണത്തിലേക്ക് നയിക്കുമെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. വൈയക്തികമായ സദ്‌ഗുണങ്ങൾ കൂട്ടായ പുരോഗതിക്ക് സംഭാവന നൽകുന്നു എന്ന കാലാതീതമായ സന്ദേശത്തെ ഇത് ശക്തിപ്പെടുത്തുന്നു.
പുരാതന ജ്ഞാനത്തിൽ നിന്ന് ഉദ്ധരിച്ചുകൊണ്ട് എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു:
“कल्याणकारी विचारों से ही हम समाज का हित कर सकते हैं।
यथा यथा हि पुरुषः कल्याणे कुरुते मनः।
तथा तथाऽस्य सर्वार्थाः सिद्ध्यन्ते नात्र संशयः।।”
***
SK
(रिलीज़ आईडी: 2209991)
आगंतुक पटल : 10