പ്രധാനമന്ത്രിയുടെ ഓഫീസ്
ന്യൂഡൽഹിയിൽ നടന്ന വീർ ബാൽ ദിവസ് ആഘോഷങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു
പോസ്റ്റഡ് ഓണ്‍:
26 DEC 2025 10:00PM by PIB Thiruvananthpuram
"പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ നടന്ന വീർ ബാൽ ദിവസ് പരിപാടിയിൽ പങ്കെടുത്തു. പ്രധാൻമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം നേടിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 20 കുട്ടികളുമായി ശ്രീ മോദി ആശയവിനിമയം നടത്തി. 'അവരുമായി സംവദിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്', ശ്രീ മോദി പറഞ്ഞു."
പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:
"ഇന്ന് രാവിലെ നടന്ന പരിപാടിയിൽ യുവാക്കൾ മനംമയക്കുന്ന പ്രകടനം കാഴ്ചവെച്ചു."
"वीर बाल दिवस पर हमारे बेटे-बेटियों को शौर्य-पराक्रम और मानवता की शिक्षा देने वाली नाट्य प्रस्तुति 'नए भारत के नन्हे रक्षक' ने हृदय को छू लिया।"
"इस बार देश के अलग-अलग हिस्सों से आए 20 बच्चों को प्रधानमंत्री राष्ट्रीय बाल पुरस्कार से सम्मानित किया गया है। आज उनसे संवाद कर अत्यंत प्रसन्नता हुई है।"
"वीर बाल दिवस में सर्वोच्च बलिदान का गौरव है तो भविष्य की प्रेरणा भी है। औरंगजेब की क्रूरता के खिलाफ छोटी सी उम्र में वीर साहिबजादों ने जिस पराक्रम और शौर्य का परिचय दिया, वो देश की हर पीढ़ी के लिए प्रेरणास्रोत बना रहेगा।"
"अब भारत ने तय किया है कि आने वाले 10 वर्षों में देश को गुलामी की मानसिकता से पूरी तरह से मुक्त करना है। 140 करोड़ देशवासियों का यही संकल्प होना चाहिए।"
"आज की पीढ़ी ही देश को विकसित भारत के लक्ष्य तक ले जाएगी। मुझे उनकी योग्यता और आत्मविश्वास पर पूरा भरोसा है।
"आज का युवा ऐसे समय में बड़ा हो रहा है, जब अवसर पहले से कहीं ज्यादा हैं। इसलिए उन्हें ही राष्ट्र निर्माण के केंद्र में रखकर हम नई पॉलिसी बनाने में जुटे हैं।"
"Youngsters presented a mesmerising performance at the programme earlier today."
-SK-
( റിലീസ് ഐ.ഡി: 2209061)
സന്ദര്‍ശക കൗണ്ടര്‍ : 24
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada