പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കഠിനാധ്വാനത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 24 DEC 2025 9:52AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു-

“यस्य कृत्यं न विघ्नन्ति शीतमुष्णं भयं रतिः।

समृद्धिरसमृद्धिर्वा स वै पण्डित उच्यते।।"

തണുപ്പോ ചൂടോ ഭയമോ സ്നേഹമോ സമ്പത്തോ ദാരിദ്ര്യമോ ഒന്നും ആരുടെ ജോലിയ്ക്കാണോ ഭംഗം വരുത്താത്തത് ആ വ്യക്തിയെ മാത്രമാണ് അറിവുള്ള വ്യക്തിയെന്ന് വിളിക്കുന്നതെന്ന് ഈ സുഭാഷിതം അർത്ഥമാക്കുന്നു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

“यस्य कृत्यं न विघ्नन्ति शीतमुष्णं भयं रतिः।

समृद्धिरसमृद्धिर्वा स वै पण्डित उच्यते।।"

 

-SK-

(रिलीज़ आईडी: 2207989) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Punjabi , Gujarati , Tamil , Telugu , Kannada