പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന്റെ ശാശ്വത നേട്ടങ്ങൾ എടുത്തുകാണിക്കുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 19 DEC 2025 9:06AM by PIB Thiruvananthpuram

ഇന്ത്യൻ ചിന്താധാരയുടെ കാലാതീതമായ ജ്ഞാനത്തെ പ്രതിഫലിപ്പിക്കുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. പൂക്കളും പഴങ്ങളും നിറഞ്ഞ മരങ്ങൾ അരികിലുള്ളപ്പോൾ മനുഷ്യരെ എങ്ങനെയാണോ സംതൃപ്തിപ്പെടുത്തുന്നത് അതുപോലെ തന്നെ അത് നട്ടുപിടിപ്പിച്ച വ്യക്തി ദൂരെയാണെങ്കിൽ പോലും ആ മരം അയാൾക്ക് എല്ലാവിധ നേട്ടങ്ങളും നൽകുന്നുവെന്ന് ഈ ശ്ലോകം വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

“पुष्पिताः फलवन्तश्च तर्पयन्तीह मानवान्।

वृक्षदं पुत्रवत् वृक्षास्तारयन्ति परत्र च॥”

***

NK


(रिलीज़ आईडी: 2206404) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada