രാഷ്ട്രപതിയുടെ കാര്യാലയം
മൂന്ന് രാഷ്ട്രങ്ങളുടെ പ്രതിനിധികൾ രാഷ്ട്രപതിക്ക് യോഗ്യതാപത്രങ്ങൾ സമർപ്പിച്ചു
പോസ്റ്റഡ് ഓണ്‍:
15 DEC 2025 1:43PM by PIB Thiruvananthpuram
ഇന്ന് (ഡിസംബർ 15, 2025) രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ഇറാൻ, ബ്രൂണൈ ദാറുസ്സലാം, മൈക്രോനേഷ്യ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളിൽ നിന്ന് രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു യോഗ്യതാപത്രങ്ങൾ സ്വീകരിച്ചു.
യോഗ്യതാപത്രങ്ങൾ സമർപ്പിച്ചവർ:
1. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ അംബാസഡർ H.E ഡോ. മുഹമ്മദ് ഫത്താലി.
2. ബ്രൂണൈ ദാറുസ്സലാം ഹൈക്കമ്മീഷണർ H.E . ശ്രീമതി സിതി ആർനിഫാരിസ ഹാജി മൊഹമ്മദ്. ജൈനി
3. ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യയുടെ അംബാസഡർ H.E മിസ്റ്റർ ജോൺ ഫ്രിറ്റ്സ്
SKY
*****
( റിലീസ് ഐ.ഡി: 2204025)
സന്ദര്‍ശക കൗണ്ടര്‍ : 29