രാഷ്ട്രപതിയുടെ കാര്യാലയം
വാർത്താക്കുറിപ്പ്
प्रविष्टि तिथि:
15 DEC 2025 11:52AM by PIB Thiruvananthpuram
കേന്ദ്ര വിവരാവകാശ കമ്മീഷനിലെ മുഖ്യ വിവരാവകാശ കമ്മീഷണറായി ശ്രീ രാജ് കുമാർ ഗോയൽ ഇന്ന് (ഡിസംബർ 15, 2025) ചുമതയേറ്റു. രാവിലെ 11 മണിക്ക് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു.
SKY
******
(रिलीज़ आईडी: 2203975)
आगंतुक पटल : 67