ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി 2025 ഡിസംബർ 6-ന് ഗുജറാത്ത് സന്ദർശിക്കും
प्रविष्टि तिथि:
05 DEC 2025 4:27PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ 2025 ഡിസംബർ 6-ന് ഗുജറാത്ത് സന്ദർശിക്കും. സ്ഥാനമേറ്റ ശേഷമുള്ള അദ്ധേഹത്തിന്റെ പ്രഥമ ഗുജറാത്ത് സന്ദർശനമാകും ഇത് .
ഏക്ത നഗറിലെ ഏകതാ പ്രതിമയിൽ സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷിക ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയായി പങ്കെടുക്കും.
***
(रिलीज़ आईडी: 2199460)
आगंतुक पटल : 5