രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

തിരുവനന്തപുരത്തു നാളെ നടക്കുന്ന നാവികദിനാഘോഷങ്ങളിൽ രാഷ്ട്രപതി പങ്കെടുക്കും

പോസ്റ്റഡ് ഓണ്‍: 02 DEC 2025 5:27PM by PIB Thiruvananthpuram

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 2025 ഡിസംബർ മൂന്നിനും നാലിനും കേരളം (തിരുവനന്തപുരം) സന്ദർശിക്കും.

രാഷ്ട്രപതി 2025 ഡിസംബർ മൂന്നിനു തിരുവനന്തപുരത്തു നടക്കുന്ന നാവികദിനാഘോഷങ്ങളിൽ പങ്കെടുക്കുകയും ഇന്ത്യൻ നാവികസേനയുടെ അഭ്യാസപ്രകടനം വീക്ഷിക്കുകയും ചെയ്യും.

NK 

***


( റിലീസ് ഐ.ഡി: 2197787) സന്ദര്‍ശക കൗണ്ടര്‍ : 72
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Tamil