രാഷ്ട്രപതിയുടെ കാര്യാലയം
അഞ്ച് രാഷ്ട്രങ്ങളുടെ പ്രതിനിധികൾ രാഷ്ട്രപതിക്ക് യോഗ്യതാപത്രങ്ങൾ സമർപ്പിച്ചു
Posted On:
25 NOV 2025 5:03PM by PIB Thiruvananthpuram
ഇന്ന് (നവംബർ 25, 2025) രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ലെബനൻ, മൗറീഷ്യസ്, സെനഗൽ, സൗദി അറേബ്യ, ഘാന എന്നീ രാജ്യങ്ങളുടെ പ്രതിനിധികളിൽ നിന്ന് രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു അംഗീകാരപത്രങ്ങൾ സ്വീകരിച്ചു.
യോഗ്യതാപത്രങ്ങൾ സമർപ്പിച്ചവർ:
1. ലെബനൻ അംബാസഡർ ശ്രീ ഹാദി ജാബർ

2. മൗറീഷ്യസ് ഹൈക്കമ്മീഷണർ ശ്രീമതി ഷീലാബായ് ബപ്പൂ

3. സെനഗൽ അംബാസഡർ ശ്രീ അബ്ദുലയെ ബാരോ

4. സൗദി അറേബ്യ അംബാസഡർ ശ്രീ ഹെയ്തം ഹസ്സൻ അൽ-മൽക്കി

5. ഘാന അംബാസഡർ ശ്രീമതി പ്രൊഫ. ക്വാസി ഒബിരി-ഡാൻസോ

*****
(Release ID: 2194224)
Visitor Counter : 8