രാഷ്ട്രപതിയുടെ കാര്യാലയം
വാർത്താക്കുറിപ്പ്
Posted On:
24 NOV 2025 11:47AM by PIB Thiruvananthpuram
ഇന്ന് (നവംബർ 24, 2025) രാഷ്ട്രപതി ഭവനിലെ ഗണതന്ത്ര മണ്ഡപത്തിൽ 10.00 മണിക്ക് നടന്ന ചടങ്ങിൽ, ജസ്റ്റിസ് ശ്രീ സൂര്യ കാന്ത്, രാഷ്ട്രപതിയുടെ മുമ്പാകെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
*******
(Release ID: 2193448)
Visitor Counter : 12