ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ 2025 നവംബർ 22-ന് രാജസ്ഥാൻ സന്ദർശിക്കും
Posted On:
21 NOV 2025 5:26PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ 2025 നവംബർ 22-ന് രാജസ്ഥാൻ സന്ദർശിക്കും.
സിക്കിം ഗവർണർ ശ്രീ ഓം പ്രകാശ് മാത്തൂറിന്റെ പാലിയിലെ സാദ്രിയിൽ നടക്കുന്ന കുടുംബ ചടങ്ങിൽ ഉപരാഷ്ട്രപതി പങ്കെടുക്കും.
****
(Release ID: 2192647)
Visitor Counter : 4