ഉപരാഷ്ട്രപതിയുടെ കാര്യാലയം
ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ 2025 നവംബർ 14 ന് നടക്കുന്ന ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ സർവീസിന്റെ (ഐടിഎസ്) വജ്രജൂബിലി ആഘോഷത്തിൽ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ മുഖ്യാതിഥിയാകും
Posted On:
13 NOV 2025 3:26PM by PIB Thiruvananthpuram
ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ 2025 നവംബർ 14 ന് നടക്കുന്ന ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ സർവീസിന്റെ (ഐടിഎസ്) 60 -മത് വജ്രജൂബിലി ആഘോഷത്തിൽ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും
1965 ൽ സ്ഥാപിതമായ ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ സർവീസ് (ഐടിഎസ്) ഇന്ത്യാ ഗവൺമെന്റിന്റെ സംഘടിത സിവിൽ സർവീസ് വിഭാഗമാണ്. ടെലികമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ട മേഖലകളിൽ ഗവണ്മെന്റിന്റെ സാങ്കേതിക-മാനേജ്‌മെന്റ് ആവശ്യകതകൾ നിറവേറ്റുന്നത് ലക്ഷ്യമിട്ടാണ് ഈ സേവന വിഭാഗം രൂപീകരിച്ചത്
(Release ID: 2189677)
Visitor Counter : 5