പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഉത്തരാഖണ്ഡ് സംസ്ഥാന രൂപീകരണത്തിന്റെ 25-ാം വാർഷികത്തിൽ പ്രധാനമന്ത്രി ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു

Posted On: 09 NOV 2025 9:05AM by PIB Thiruvananthpuram

ഉത്തരാഖണ്ഡ് രൂപീകരണത്തിന്റെ 25-ാം വാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവിടുത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. 

“പ്രകൃതിയുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന നമ്മുടെ ഈ ദിവ്യഭൂമി ഇന്ന് വിനോദസഞ്ചാരത്തോടൊപ്പം എല്ലാ മേഖലകളിലും പുരോഗതിയുടെ പുതിയ വേഗത കൈവരിക്കുകയാണ്," എന്ന് ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി X-ൽ കുറിച്ചു:

"उत्तराखंड की स्थापना की 25वीं वर्षगांठ पर राज्य के मेरे सभी भाई-बहनों को अनेकानेक शुभकामनाएं। प्रकृति की गोद में बसी हमारी यह देवभूमि आज पर्यटन के साथ-साथ हर क्षेत्र में प्रगति की नई रफ्तार भर रही है। प्रदेश के इस विशेष अवसर पर मैं यहां के विनम्र, कर्मठ और देवतुल्य लोगों की सुख-समृद्धि, सौभाग्य और उत्तम स्वास्थ्य की कामना करता हूं।"

 

-NK-

(Release ID: 2187963) Visitor Counter : 5