പ്രധാനമന്ത്രിയുടെ ഓഫീസ്
മധ്യപ്രദേശ് സ്ഥാപക ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
प्रविष्टि तिथि:
01 NOV 2025 9:33AM by PIB Thiruvananthpuram
സംസ്ഥാന സ്ഥാപക ദിനത്തിൽ മധ്യപ്രദേശിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
മഹത്തായ ചരിത്രത്തിനും സമ്പന്നമായ സാംസ്കാരിക പൈതൃകത്തിനും പേരുകേട്ട മധ്യപ്രദേശ്, ജനങ്ങളുടെ അഭിലാഷങ്ങളെ മുൻപന്തിയിൽ നിർത്തിക്കൊണ്ട് ഇന്ന് എല്ലാ മേഖലകളിലും അതിവേഗം പുരോഗതി കൈവരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസിത ഭാരതം എന്ന ദർശനം സാക്ഷാത്കരിക്കുന്നതിൽ മധ്യപ്രദേശിലെ ജനങ്ങളുടെ കഴിവും കഠിനാധ്വാനവും വിലമതിക്കാനാവാത്ത പങ്ക് വഹിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി പറഞ്ഞു:
“गौरवशाली इतिहास और सांस्कृतिक धरोहर को संजोने वाले मध्य प्रदेश के अपने सभी परिवारजनों को राज्य के स्थापना दिवस की ढेरों शुभकामनाएं। देश के हृदय में बसा हमारा यह प्रदेश जन-जन की आकांक्षाओं को आगे रखकर आज हर क्षेत्र में प्रगति की नई रफ्तार भर रहा है। मुझे विश्वास है कि विकसित भारत के संकल्प की सिद्धि में यहां के प्रतिभाशाली और परिश्रमी लोगों की अमूल्य भूमिका होने वाली है।”
******
SK
(रिलीज़ आईडी: 2185088)
आगंतुक पटल : 16
इस विज्ञप्ति को इन भाषाओं में पढ़ें:
Odia
,
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada