പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീ സഞ്ജയ് റൗത്ത് അതിവേഗം സുഖം പ്രാപിക്കുന്നതിനായി പ്രാർഥിച്ച് പ്രധാനമന്ത്രി

Posted On: 31 OCT 2025 5:41PM by PIB Thiruvananthpuram

ശ്രീ സഞ്ജയ് റൗത്ത് അതിവേഗം സുഖം പ്രാപിക്കുന്നതിനും അദ്ദേഹത്തിൻ്റെ മെച്ചപ്പെട്ട ആരോഗ്യത്തിനും വേണ്ടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രാർഥിച്ചു.

എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“സഞ്ജയ് റാത്ത് ജി, താങ്കൾ വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും താങ്കളുടെ മെച്ചപ്പെട്ട ആരോഗ്യത്തിനും വേണ്ടി പ്രാർഥിക്കുന്നു.

@rautsanjay61”

 

-NK-

(Release ID: 2184828) Visitor Counter : 7