രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി നാളെ റഫാൽ യുദ്ധവിമാനത്തിൽ യാത്ര ചെയ്യും

പോസ്റ്റഡ് ഓണ്‍: 28 OCT 2025 5:16PM by PIB Thiruvananthpuram

രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു നാളെ (29 ഒക്ടോബർ 2025) ഹരിയാനയിലെ അംബാല സന്ദർശിച്ച് , റഫാൽ യുദ്ധവിമാനത്തിൽ യാത്ര ചെയ്യും.

2023 ഏപ്രിൽ 8-ന്, അസമിലെ തേസ്പൂർ വ്യോമസേനാ സ്റ്റേഷനിൽ വെച്ച് രാഷ്ട്രപതി സുഖോയ് 30 എംകെഐ യുദ്ധവിമാനത്തിൽ യാത്ര ചെയ്തിരുന്നു.

 

*****

( റിലീസ് ഐ.ഡി: 2183401) സന്ദര്‍ശക കൗണ്ടര്‍ : 45
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Punjabi , Tamil