രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ശ്രീ കെ.ആർ. നാരായണന് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ പുഷ്പാഞ്ജലി അർപ്പിച്ചു
Posted On:
27 OCT 2025 12:23PM by PIB Thiruvananthpuram
മുൻ രാഷ്ട്രപതി ശ്രീ കെ.ആർ. നാരായണന്റെ ജന്മവാർഷിക ദിനമായ ഇന്ന് (27 ഒക്ടോബർ 27) രാഷ്ട്രപതി ഭവനിൽ വെച്ച് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു അദ്ദേഹത്തിന് പുഷ്പാഞ്ജലി അർപ്പിച്ചു.
*****
(Release ID: 2182841)
Visitor Counter : 9