പ്രധാനമന്ത്രിയുടെ ഓഫീസ്
ധൻതേരസ് വേളയിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
Posted On:
18 OCT 2025 8:52AM by PIB Thiruvananthpuram
ധൻതേരസ് വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ആശംസകൾ നേർന്നു.
“ഈ പുണ്യവേളയിൽ, ഏവരുടെയും സന്തോഷത്തിനും സമൃദ്ധിക്കും ആരോഗ്യത്തിനുമായി ഞാൻ പ്രാർഥിക്കുന്നു. ധന്വന്തരി ഭഗവാൻ ഏവരിലും അനുഗ്രഹങ്ങൾ ചൊരിയട്ടെ”- ശ്രീ മോദി ആശംസിച്ചു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“देश के मेरे सभी परिवारजनों को धनतेरस की अनेकानेक शुभकामनाएं। इस पावन अवसर पर मैं हर किसी के सुख, सौभाग्य और आरोग्य की कामना करता हूं। भगवान धन्वंतरि सबको अपना भरपूर आशीर्वाद दें।
***
SK
(Release ID: 2180647)
Visitor Counter : 9
Read this release in:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada