രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഡോ. എപിജെ അബ്ദുൽ കലാമിന് അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ രാഷ്ട്രപതി പുഷ്പാഞ്ജലി അർപ്പിച്ചു

Posted On: 15 OCT 2025 1:50PM by PIB Thiruvananthpuram
ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ  ജന്മവാർഷിക ദിനമായ ഇന്ന് (ഒക്ടോബർ 15, 2025) , രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു  രാഷ്ട്രപതി ഭവനിൽ അദ്ദേഹത്തിന് പുഷ്പാഞ്ജലി അർപ്പിച്ചു.
 
SKY
 
******

(Release ID: 2179342) Visitor Counter : 10