പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മഹാനവമി ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 01 OCT 2025 9:26AM by PIB Thiruvananthpuram

ഇന്ന് മഹാനവമി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു.

പ്രധാനമന്ത്രി എക്സ് പോസ്റ്റിൽ കുറിച്ചു;

“आप सभी को महानवमी की हार्दिक शुभकामनाएं! नवरात्रि का यह शुभ अवसर हर किसी के लिए सौभाग्य, समृद्धि और सफलता लेकर आए, यही कामना है।”

*******

-NK-

( റിലീസ് ഐ.ഡി: 2173444) സന്ദര്‍ശക കൗണ്ടര്‍ : 57