ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, കേന്ദ്ര രാസവസ്തു-രാസവളം മന്ത്രാലയം എന്നിവയുടെ പ്രധാന സംരംഭങ്ങളെക്കുറിച്ച് ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണന് വിശദീകരിച്ചു നൽകി

Posted On: 30 SEP 2025 5:40PM by PIB Thiruvananthpuram

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ, രാസവസ്തു-രാസവളം മന്ത്രി  ശ്രീ ജഗത് പ്രകാശ് നദ്ദ, കേന്ദ്ര സഹമന്ത്രിമാരായ ശ്രീമതി അനുപ്രിയ പട്ടേൽ, ശ്രീ പ്രതാപ് റാവു ജാദവ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും രാസവസ്തു-രാസവളം മന്ത്രാലയത്തിന്റെയും സെക്രട്ടറിമാർ എന്നിവർ ഇന്ന് ന്യൂഡൽഹിയിലെ വൈസ് പ്രസിഡന്റ്'സ് എൻക്ലേവിൽ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണനെ സന്ദർശിച്ചു.

 

യോഗത്തിൽ, രണ്ട് മന്ത്രാലയങ്ങളുടെയും മുൻനിര സംരംഭങ്ങൾ, നേട്ടങ്ങൾ, പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ഉപരാഷ്ട്രപതിയെ അറിയിച്ചു. ദേശീയ വികസന മുൻഗണനകളെ പിന്തുണയ്ക്കുന്നതിനായി രണ്ട് മന്ത്രാലയങ്ങളുടെയും പ്രധാന പരിപാടികളും നിലവിലുള്ള ശ്രമങ്ങളും ചർച്ചകളിൽ എടുത്തുകാട്ടി.

 

*****

 


(Release ID: 2173378) Visitor Counter : 5