പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

എല്ലാവർക്കും ക്ഷേമം നേർന്ന് ദേവി മാതാവിന് പ്രാർഥനകൾ അർപ്പിച്ച് പ്രധാനമന്ത്രി

Posted On: 29 SEP 2025 9:43AM by PIB Thiruvananthpuram

നവരാത്രിയുടെ ശുഭകരമായ വേളയിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ പൗരന്മാരുടെയും ക്ഷേമത്തിനും ഉന്നമനത്തിനുമായി ദേവി മാതാവിന്റെ ദിവ്യാനുഗ്രഹങ്ങൾ തേടി ഹൃദയംഗമമായ പ്രാർഥനകൾ അർപ്പിച്ചു.

എക്‌സിൻ്റെ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു:

"ഞാൻ ദേവീമാതാവിന്റെ പാദങ്ങളിൽ വണങ്ങി പ്രണമിക്കുന്നു! അവൾ എല്ലാവരുടേയും ദുഃഖങ്ങൾ നീക്കി അവരുടെ ജീവിതങ്ങളിൽ പുതിയ പ്രസരിപ്പ് നിറയ്ക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

ദേവീമാതാവിന്റെ അനുഗ്രഹങ്ങളാൽ എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ.

 

https://www.youtube.com/watch?v=IfSJy3_Lkuo”

***

NK

 

 


(Release ID: 2172549) Visitor Counter : 12