രാഷ്ട്രപതിയുടെ കാര്യാലയം
വാർത്താക്കുറിപ്പ്
प्रविष्टि तिथि:
11 SEP 2025 2:06PM by PIB Thiruvananthpuram
ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ശ്രീ സി.പി. രാധാകൃഷ്ണൻ മഹാരാഷ്ട്ര ഗവർണർ സ്ഥാനം രാജി വെച്ച അവസരത്തിൽ, രാഷ്ട്രപതി ഗുജറാത്ത് ഗവർണറായ ആചാര്യ ദേവവ്രതിനെ സ്വന്തം ചുമതലകൾക്ക് പുറമേ മഹാരാഷ്ട്ര ഗവർണറുടെ ചുമതലകൾ കൂടി നിർവഹിക്കുന്നതിനായി നിയമിച്ചു.
SKY
*******
(रिलीज़ आईडी: 2165626)
आगंतुक पटल : 15