പ്രധാനമന്ത്രിയുടെ ഓഫീസ്
ഭൂട്ടാൻ പ്രധാനമന്ത്രിയുടെ ശ്രീരാമജന്മഭൂമി ക്ഷേത്രസന്ദർശനത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു
Posted On:
06 SEP 2025 8:28PM by PIB Thiruvananthpuram
അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ ഭൂട്ടാൻ പ്രധാനമന്ത്രി ടോബ്‌ഗേയും ഭാര്യയും പ്രാർത്ഥിക്കുന്നതു കാണാനായതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. "ശ്രീരാമആദർശങ്ങൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു ജനങ്ങൾക്കു കരുത്തും പ്രചോദനവും നൽകുന്നു" - ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
"അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ ഭൂട്ടാൻ പ്രധാനമന്ത്രി ടോബ്‌ഗേയും ഭാര്യയും പ്രാർത്ഥിക്കുന്നത് കാണാനായതിൽ സന്തോഷമുണ്ട്. പ്രഭു ശ്രീരാമന്റെ ആദർശങ്ങൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു ജനങ്ങൾക്കു ശക്തിയും പ്രചോദനവും നൽകുന്നു."
@tsheringtobgay
@ShriRamTeerth
*****
-SK-
(Release ID: 2164430)
Visitor Counter : 2
Read this release in:
Odia
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Kannada