രാഷ്ട്രപതിയുടെ കാര്യാലയം
ഡോ സർവേപ്പള്ളി രാധാകൃഷ്ണൻ്റെ ജന്മ വാര്‍ഷികത്തില്‍ രാഷ്ട്രപതി പുഷ്പാർച്ചന നടത്തി
Posted On:
05 SEP 2025 11:42AM by PIB Thiruvananthpuram
ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ്റെ ജന്മ വാര്‍ഷികത്തില്‍ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു രാഷ്ട്രപതി ഭവനിൽ അദേഹത്തിന്റെ ഛായാചിത്രത്തിന് മുൻപിൽ ഇന്ന് (സെപ്റ്റംബർ 5, 2025) പുഷ്പാർച്ചന നടത്തി.
****
(Release ID: 2164120)
Visitor Counter : 14